ഖുര്‍ആന്‍ -ഹദീസ് ക്വുർആൻ വെളിച്ചം - അബു ഫായിസ, അബുദാബി

ക്വുർആൻ വെളിച്ചം – അബു ഫായിസ, അബുദാബി »

“മസ്ജിദുൽ ഹറാമിൽ നിന്ന്‌ നിങ്ങളെ തടഞ്ഞു എന്നതിന്റെ പേരിൽ ഒരു ജനവിഭാഗത്തോട്‌ നിങ്ങൾക്കുള്ള അമർഷം അതിക്രമം പ്രവർത്തിക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കരുത്‌. പുണ്യത്തിലും ധർമ്മനിഷ്ഠയിലും നിങ്ങൾ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങളന്യോന്യം സഹായിക്കരുത്‌. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു കഠിനമായി…

May 19 2012 / No Comment / Read More »
ഹദീഥ് നിഷേധത്തിലൂടെ കാഫിറിന്റെ മരണം : ഇബ്‌നു ഉമര്‍ തലശ്ശേരി

ഹദീഥ്‌ വിചാരം – ഇബ്‌നു ഉമര്‍ തലശ്ശേരി »

ഹദീഥ് നിഷേധത്തിലൂടെ കാഫിറിന്റെ മരണം. അബ്ദുല്ല(റ) നിവേദനം: നബി(സ്വ) മക്കയിൽ വെച്ച്‌ സൂറത്ത്‌ നജ്മ്‌ ഓതുകയും അതിൽ സുജൂദ് ചെയ്യുകയും ചെയ്തു. അപ്പോൾ നബി(സ്വ)യുടെ കൂടെയുണ്ടായിരുന്നവരും സുജൂദ്  ചെയ്തു, ഒരു കിഴവൻ ഒഴികെ. അയാൾ തന്റെ കയ്യിൽ ചെറിയ കല്ലോ മണ്ണോ…

May 19 2012 / No Comment / Read More »
മന്‍ഹജുസ്സലഫ്

ആരാണ് സലഫി ? ഫദ് ലുല്‍ ഹഖ് ഉമരി, ആമയൂര്‍ »

ആരാണ് സലഫി ? ഫദ് ലുല്‍ ഹഖ് ഉമരി, ആമയൂര്‍

മുൻകഴിഞ്ഞു പോയതിനാണ്‌ സലഫ്‌ (سلف) എന്ന്‌ അറബിയിൽ പറയാറുള്ളത്‌. سلف شيء سلفا എന്ന്‌ പറഞ്ഞാൽ ماضى (കഴിഞ്ഞു പോയി) എന്നർത്ഥം. അപ്പോൾ മുൻ കഴിഞ്ഞു പോയ…

May 19 2012 / No Comment / Read More »

അഖീദത്തുൽ ഹമവിയ്യ – ഭാഗം.അഞ്ച്, ആറ്. വി.സി.അശ്റഫ് »

salafiyya

അദ്ധ്യായം അഞ്ച്‌  സലഫുകളുടെ വിശ്വാസത്തിനെതിരെയുള്ള ചില പുത്തൻവാദികളുടെ  ആരോപണം. ഇന്ന്‌ ചില പുതിയ വാദങ്ങൾ കണ്ടുവരുന്നു. “അല്ലാഹുവിന്റെ നാമഗുണവിശേഷണങ്ങളെ സംബന്ധിച്ച്‌ സലഫുകളുടെ വിശ്വാസം ഖുർആനിലെ പദങ്ങളെ നേർക്കുനേരെ…

May 19 2012 / No Comment / Read More »

പ്രബോധന ലക്‌ഷ്യം സമുദായ ഐക്യമോ ? അബു ഫറാസ്‌, കതിരൂർ »

സമുദായ ലക്‌ഷ്യം

“അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾക്ക്‌ മേൽ ഉണ്ടാവട്ടെ. ദീനുൽ ഇസ്ലാം അല്ലാഹുവിൽ നിന്നുള്ളതാണ്‌. മനുഷ്യന്റെ ബുദ്ധിയോ അഭിപ്രായമോ ആസ്പദമാക്കിയുള്ളതല്ല ഇതിന്റെ വിഷയങ്ങൾ. ഇതേക്കുറിച്ചുള്ള അറിവ്‌ അല്ലാഹുവിൽ നിന്നും അവന്റെ…

Apr 22 2012 / 1 Comment / Read More »

സലഫി മൻഹജിന്റെ നേരും നിത്യതയും… വി.സി.അശ്റഫ് »

സലഫി മൻഹജിന്റെ നേരും നിത്യതയും... വി.സി.അശ്റഫ്

അഖീദത്തുൽ ഹമവിയ്യ – ഭാഗം.നാല് സലഫി മൻഹജിന്റെ നേരും നിത്യതയും, വിവേകത്തിലും വിജ്ഞാനത്തിലും ഖലഫുകൾ സലഫുകളേക്കാൾ മുന്നിലാണെന്ന വാദത്തിന്റെ പൊള്ളത്തരവും.   സലഫുകളുടെ മാർഗ്ഗം മാത്രമാണ്‌ യഥാർത്ഥത്തിൽ…

Apr 22 2012 / No Comment / Read More »
ഫിഖ്ഹുസ്സുന്നഹ്

സംശയ നിവാരണ വേദി – ജുമാദ് അല്‍ ആഖിര്‍ ലക്കം »

സംശയ നിവാരണ വേദി – ജുമാദ് അല്‍ ആഖിര്‍ ലക്കം

‘സനദില്ലായിരുന്നെങ്കിൽ തോന്നുന്നവന്‌ തോന്നിയത്‌ പറയാമായിരുന്നു’  ചോദ്യം: സ്വഹാബികളുടെ ആഥാറുകളും സംഭവങ്ങളും – വിശിഷ്യാ ചരിത്രസംഭവങ്ങൾ – സ്വീകരിക്കുമ്പോൾ നബി(സ്വ)യുടെ ഹദീഥുകൾ സ്വീകരിക്കുവാൻ വെച്ചിരിക്കുന്ന നിബന്ധനകൾ പാലിക്കേണ്ടതുണ്ടോ? ഉത്തരം:…

May 20 2012 / No Comment / Read More »

ബഹുജനറാലികൾ: ഇസ്ലാമിന്റെ കാഴ്ചപ്പാട്‌ എന്ത്‌ ? M.A. വളപ്പകത്ത്‌ »

ബഹുജനറാലികൾ: ഇസ്ലാമിന്റെ കാഴ്ചപ്പാട്‌ എന്ത്‌ ? M.A. വളപ്പകത്ത്‌

അനേകം ഇസ്ലാമിക സംഘടനകളുള്ള സംസ്ഥാനമാണ്‌ നമ്മുടെ നാടായ കേരളം. അല്ലാഹുവിന്റെ ദീൻ ജനങ്ങളിലേക്കെത്തിക്കുന്നതിനുളള സംഘടിതമായ പ്രവർത്തനങ്ങൾക്ക്‌ വേണ്ടിയുള്ള ഒരു സംവിധാനം എന്നതാണ്‌ ഈ സംഘടനകളുടെ രൂപീകരണത്തിന്‌ കാരണമായി…

May 19 2012 / No Comment / Read More »
ഫീച്ചര്‍ ലേഖനം

ജമാഅത്ത്‌കാരന്റെ വിടുവായത്തത്തിനുള്ള മറുപടി : അബു ഫറാസ്‌, കതിരൂർ »

ജമാഅത്ത്‌കാരന്റെ വിടുവായത്തത്തിനുള്ള മറുപടി : അബു ഫറാസ്‌, കതിരൂർ

സലഫിയ്യത്തിലെ ‘ആശയ വൈരുധ്യങ്ങളും അവാന്തര വിഭാഗങ്ങളും’ !!   ആഗോളസലഫിസത്തെക്കുറിച്ച്‌ വാഴക്കാട്ടുകാരനായ സദറുദ്ദീൻ എന്ന പത്തരമാറ്റുള്ള ജമാഅത്തുകാരൻ സംസാരിച്ചു തുടങ്ങുമ്പോൾ  വിവരമുള്ളവർ വഴി മാറി നടന്നു കൊള്ളും, സംശയമൊന്നുമില്ല. സാധാരണക്കാരായ ചിലരെങ്കിലും ഈ ‘സദറുദ്ദീൻ…

May 19 2012 / No Comment / Read More »
പ്രാര്‍ത്ഥനകള്‍ ദിക്റുകള്‍ നമസ്ക്കാരത്തിൽ ‘സുത്‌റ’യുടെ പ്രാധാന്യം. അബു ഫാത്വിമ, ദുബൈ

നമസ്ക്കാരത്തിൽ ‘സുത്‌റ’യുടെ പ്രാധാന്യം. അബു ഫാത്വിമ, ദുബൈ

വിശ്വാസികളുടെ കർമ്മങ്ങളിൽ ഒന്നാമതായി വിചാരണക്കെടുക്കുന്നത്‌ നമസ്‌ ക്കാരമായിരിക്കുമെന്ന്‌ പ്രവാചകൻ(സ്വ) നമ്മെ പഠിപ്പിക്കുന്നു. എന്നിരുന്നാലും ഇബാദത്തുകളിൽ വെച്ച്‌ ഏററവും ശ്രേഷ്ഠമായ നമസ്ക്കാരത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ശർഥുകളെക്കുറിച്ചും അർകാനുകളെക്കുറിച്ചുമൊക്കെ പലരും ഗൗരവത്തിൽ പഠിക്കുവാനോ, പഠിച്ചതു പ്രയോഗവത്ക്കരിക്കുവാനോ തയ്യാറാവുന്നില്ല. ഇതിൽ നാം പലപ്പോഴും അവഗണിക്കുന്ന ഒരു വിഷയമാണ്‌ നമസ്ക്കാരത്തിൽ സുത്‌റയുടെ പ്രാധാന്യം. വീട്ടിൽ നിന്നായാലും…

May 19 2012 / Read More »
പൊതു വിഷയങ്ങള്‍ ഹദീഥ് നിഷേധം: ഒരു മൌദൂദിയന്‍ വായന. സാഉ, മാഹി

ഹദീഥ് നിഷേധം: ഒരു മൌദൂദിയന്‍ വായന. സാഉ, മാഹി

ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ അബുൽ അഅ​‍്ലാ മൗദൂദി എന്ന പത്രപ്രവർത്തകൻ ഇസ്ലാമിക ലോകത്തിന്‌ നൽകിയ പ്രയാസങ്ങൾ എണ്ണിയാലൊതുങ്ങാത്തത്താണ്‌. ‘ഹാകിമിയ്യത്തിന്റെ മറവിലുള്ള ഇഖാമത്തുദ്ദീനും തീവ്രവാദവും ഇസ്ലാമിലെ വിശ്വാസപരമായ അടിസ്ഥാന സാങ്കേതിക പദങ്ങളുടെ ദുർവ്യാഖാനവും’….. ഇങ്ങനെ ഒററ നോട്ടത്തിൽ തന്നെ അനേകം  അപകടകരങ്ങളായ നൂതന വാദങ്ങൾ കഴിഞ്ഞ നൂററാണ്ടിൽ മൗദൂടിയുടെ രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയുമൊക്കെ …

May 19 2012 / Read More »
സുന്നത്തും ബിദ്അത്തും ഇബാത്തിന്റെ അര്‍കാനുകള്‍. അബു തുറാബ്, പൊന്നാനി

ഇബാദത്തിന്റെ അര്‍കാനുകള്‍. അബു തുറാബ്, പൊന്നാനി

ബിദ്അത്തുകള്‍, ഒരു പഠനം, ഭാഗം നാല്.  അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായാണ്‌ മനുഷ്യരെയും ജിന്നുകളെയും അല്ലാഹു സൃഷ്ടിച്ചത്. അല്ലാഹു പറഞ്ഞു: وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ . مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ  . إِنَّ اللَّهَ…

May 19 2012 / Read More »
ഇസ്ലാമിനെ അറിയുക സീനാ താഴ്വരയിൽ - 2 മുഹമ്മദ് യാസർ അബുദാബി

സീനാ താഴ്വരയിൽ – 2 മുഹമ്മദ് യാസർ അബുദാബി

സീനാ താഴ്വരയിൽ  വടി നിലത്തിട്ടാൽ പാമ്പാവുക, കൈ കക്ഷത്തിൽ വെച്ചെടുത്താൽ പ്രകാശിക്കുക എന്നീ രണ്ട്‌ അമാനുഷിക ദൃഷ്ടാന്തങ്ങൾ നൽകിക്കൊണ്ട്‌ മൂസാ(അ)യോട്‌ അല്ലാഹു കൽപിച്ചു ഫിർഔനിന്റെ അടുക്കലേക്ക്‌ ചെല്ലുവാൻ. അപ്പോഴാണ്‌ മൂസാ(അ) തന്റെ ഭയം അല്ലാഹുവോട്‌ വെളിപ്പെടുത്തുന്നത്‌. അങ്ങിനെ അദ്ദേഹത്തിന്‌ ഭയം തോന്നിയപ്പോൾ അല്ലാഹു പറഞ്ഞു. ‘ഭയപ്പാടിന്‌ (പരിഹാരമായി) നീ നിന്റെ…

May 19 2012 / Read More »

Featured Links

    Search Archive

    Search by Date
    Search by Category
    Search with Google

    ലേഖനങ്ങള്‍ സബ്സ്ക്രൈബ് ചെയ്യുക

    ലേഖനങ്ങള്‍ സബ്സ്ക്രൈബ് ചെയ്യാന്‍ നിങ്ങളുടെ ഇമെയില്‍ താഴെ കൊടുക്കുക.

    Log in | The Manhaj of Salaf Us Saliheen